തിരൂർ : തിരൂരിൽ മസാജ് സെൻ്ററിൽ മസാജിന് പോയ യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് പണം തട്ടാൻ ശ്രമിച്ചെന്ന് പരാതി. തട്ടിപ്പിന് ശ്രമിച്ച മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മസാജ് സെൻ്റർ ഉടമയായ തിരുവന്തപുരം സ്വദേശി സൌദും ജീവനക്കാരായ രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. പ്രതികൾ യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് 2 ലക്ഷം രൂപ കൈക്കലാക്കാൻ ശ്രമം നടത്തിയെന്നാണ് പരാതി.
പ്രാദേശികം
ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം : റവന്യൂ മന്ത്രി കെ.രാജൻ മുഖ്യാതിഥി 14 August 2025
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്:മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞടുപ്പ് ഓഫീസർ 17 March 2026
പ്രാദേശികം
'എന്റെ സ്കൂള്‍ എന്റെ അഭിമാനം' റീല്‍സ് മത്സരം: രണ്ടാം സ്ഥാനത്തിന്റെ നിറവില്‍ എ.വി.എച്ച്.എസ് പൊന്നാനി 17 November 2025
പ്രാദേശികം
ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം നല്കി മലപ്പുറം മാരത്തണ്‍ ആവേശമായി 04 February 2026