ഒരു കാലത്തിന്റെ പോരാട്ടങ്ങളുടെ അടയാളവാക്യമായി കേരള ചരിത്രത്തിന്റെ ഏടുകളിൽ ജ്വലിക്കുന്ന ആ പേര് ഇനി ഓർമ. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി സഖാവ് വി എസ് അച്യുതനന്ദൻ അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജൂൺ 23 ന് നില ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2006 മുതൽ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രിയായിരുന്നു...
1923 ഒക്‌ടോബർ 20നു പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റയും അക്കമ്മയുടെയും മകനായി ജനിച്ച വിഎസ് 1964 ൽ പാർട്ടി പിളർന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1985 മുതൽ 2009 വരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു...
01 April 2026
പ്രാദേശികം
സ: വി.എസ്.നെ അനുസ്മരിച്ചു. 11 August 2025
പ്രാദേശികം
ഗാന്ധിജയന്തി ജില്ലാതല ക്വിസ് മത്സരം: ഒന്നാമതായി പ്രബിന് പ്രകാശും യശ്വന്തും 08 October 2025
ചരമം
പുതിയ വീട്ടിൽ നാരായണൻ നായർ (ഉണ്ണി നായർ ) നിര്യാതനായി 13 May 2026
പ്രാദേശികം
CITU പ്രതിഷേധം സംഘടിപ്പിച്ചു 09 August 2025
പ്രാദേശികം
ഭക്ഷ്യഭദ്രതാ നിയമം: ജില്ലാ പരാതി പരിഹാര സമിതി അവലോകന യോഗം ചേർന്നു 18 August 2026