മക്കരപ്പറമ്പ്: വടക്കാങ്ങര കെപി സൈതാലിക്കോയ തങ്ങൾ മെമ്മോറിയൽ അൽ ബിർറ് സ്കൂളിൽ ഹിരോഷിമ, നാഗസാക്കി ഡേ യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. മാധ്യമപ്രവർത്തകൻ ഷമീർ രാമപുരം യുദ്ധവിരുദ്ധ സന്ദേശം നൽകി. പ്രിൻസിപ്പൽ റഫീഖ് ദാരിമി വഴിപ്പാറ അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് അഫീഫ് ഹുദവിപാങ്ങ്, പ്രോഗ്രാം കോഡിനേറ്റർമാരായ നസീബ അരിപ്ര , ശംസീന , മുഹ്‌സിന . സമീന രാമപുരം,റുക്സാന വടക്കാങ്ങര ,സുൽഫത്ത് വടക്കാങ്ങര , ജസീല ,റിജൻസി ,റസിയ , ഹസീന ,സ്കൂൾ ലീഡർ.പി.എ സ് മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശികം
വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു 10 August 2025
പ്രാദേശികം
ബാലസൗഹൃദ ഭവനം പദ്ധതി പൂര്ത്തീകരണ രേഖ ചൈല്ഡ് വെല്ഫെയര് കമ്മിറ്റി ജില്ലാ കളക്ടര്ക്ക് കൈമാറി 14 August 2025
പ്രാദേശികം
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി 22 October 2025
പ്രാദേശികം
പൊന്നാനിയുടെ സാംസ്കാരിക പെരുമ വിളിച്ചോതി പൊന്നാനി ഫെസ്റ്റ് ഒരുങ്ങുന്നു 29 August 2025