രാമപുരം : എൽ.എസ്.എസ് പുനർ മൂല്യനിർണയത്തിലൂടെ വിജയികളായ രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ വീടുകളിലെത്തി ആദരിച്ചു.
PTA, അധ്യാപക, മാനേജ്മെന്റ് കൂട്ടായ്മ സംയുക്തമായിട്ടാണ് ഓരോ വിദ്യാർത്ഥികളുടെയും വീടുകളിൽ നേരിട്ടെത്തി വിലപിടിപ്പുള്ള സമ്മാനങ്ങളും ഉപഹാരങ്ങളും നൽകി ആദരിച്ചത് . പ്രധാന അധ്യാപകനും PTA ഭാരവാഹികളും അധ്യാപകരും നേതൃത്വം നൽകി .
28 August 2025
09 August 2025
പ്രാദേശികം
പാസ്സ്‌വേർഡ് ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി 29 July 2025
പ്രാദേശികം
കുഴല്‍ക്കിണര്‍ ഉദ്ഘാടനം ചെയ്തു 03 September 2025
പ്രാദേശികം
CITU പ്രതിഷേധം സംഘടിപ്പിച്ചു 09 August 2025
പ്രാദേശികം
ലോകബ്രെയില്‍ ദിനാചരണവും ഹയര്‍സെക്കന്‍ഡറി തുല്യതാ ക്ലാസ് ജില്ലാതല ഉദ്ഘാടനം നടന്നു 06 January 2026
പ്രാദേശികം
മലപ്പുറം ജില്ലയിൽ പലഭാഗത്തും ഭൂമി കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ 24 December 2025