വള്ളിക്കുന്ന് : വള്ളിക്കുന്നിലെ സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ യുദ്ധത്തിൽ വീരമൃത്തിവരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ SHO വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രാധ മുഖ്യതിഥിയായിരുന്നു. യോഗത്തിൽ വേലായുധൻ പി വള്ളിക്കുന്ന് ( സൈന്യ കൂട്ടായ്മ പ്രസിഡൻറ് ) അധ്യക്ഷത വഹിച്ച യോഗത്തിൽ കാർഗിൽ യുദ്ധഭൂമിയിൽ പങ്കെടുത്ത സുബേദാർ മേജർ ജയേഷ്, സുബൈദാർ മണികണ്ഠൻ കെ.വി. നായക് സുബൈദാർ വിനോദ് എ.ഓ സന്തോഷ് കുമാർ സി എന്നിവരെ ആദരിച്ചു. യോഗത്തിൽ സുധീശൻ എ പി സെക്രട്ടറി സൈന്യ കൂട്ടായ്മയുടെ വൈസ് പ്രസിഡണ്ട് മുരളീധരൻ കെ എന്നിവർ പ്രസംഗിച്ചു.
പ്രാദേശികം
യുവജന കമ്മീഷൻ മലപ്പുറം ജില്ലാതല അദാലത്ത്: 17 പരാതികൾ തീർപ്പാക്കി 11 January 2026
പ്രാദേശികം
നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം 26 August 2025
സ്പോർട്സ്
മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് 05 August 2025
പ്രാദേശികം
ആയുഷ് കായകൽപ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മലപ്പുറം ജില്ലയ്ക്ക് നേട്ടം 21 July 2025
പ്രാദേശികം
മഞ്ചേരി മെഡിക്കല് കോളെജില് 114.92 കോടിയുടെ വികസന പദ്ധതികള്‍ മന്ത്രി വീണ ജോര്ജ് നാടിനു സമര്പ്പിച്ചു 12 August 2025