16-ാമത് ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടാനായി ആസിഫ് അലി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച രണ്ടാമത്തെ നടനായി കുമാർ സുനിലിനെ തെരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമ, കോലാഹലം എന്നീ സിനിമകളിലെ അഭിനയത്തിന് ആണ് വള്ളിക്കുന്ന് സ്വദേശിയായ കുമാർ സുനിൽ അവാർഡിന് അർഹനായത്.
പ്രാദേശികം
പുകയില ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു 02 September 2026
പ്രാദേശികം
വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂള്‍ കെട്ടിട ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു 05 August 2025
പ്രാദേശികം
ഓണം വരാഘോഷം : സൂഫി സംഗീതമഴ പെയ്യിച്ച് സമീർ ബിൻസിയും ഇമാമും 06 September 2025