മലപ്പുറം : ഏറനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്ക്കൂള് ബസുകളുടെ അവസാനഘട്ട ക്ഷമത പരിശോധന മെയ് 23ന് കാവുങ്ങല്‍ ബൈപാസ് റോഡില്‍ രാവിലെ ഏഴിന് നടക്കും. ഇതുവരെ പരിശോധനക്ക് ഹാജരാക്കിയിട്ടില്ലാത്ത സ്കൂള്‍ ബസുകള്‍ പരിശോധനക്ക് നിര്‍ബന്ധമായും ഹാജരാകണം. ബസ് ഡ്രൈവര്‍മാര്‍ക്കും അറ്റെന്ഡര്മാര്ക്കും അന്നേ ദിവസം റോഡ് സുരക്ഷാ പരിശീലനം ഉണ്ടായിരിക്കും. ജീവനക്കാര്‍ പരിശീലന ക്ലാസ്സില്‍ പങ്കെടുക്കുന്നുണ്ടെന്ന് എല്ലാ സ്കൂള്‍ അധികൃതരും ഉറപ്പുവരുത്തണമെന്ന് മലപ്പുറം ആര്.ടി.ഒ. അറിയിച്ചു.
പ്രാദേശികം
LDF മലപ്പുറം മുനിസിപ്പൽ റാലി എം. സ്വരാജ് ഉദ്ഘാടനം ചെയ്തു 05 December 2025
പ്രാദേശികം
കെ.എസ്.ഇ.ബിയുടെ അനാസ്ഥ: പാങ്ങ് പ്രദേശത്ത് വൈദ്യുത അപകടഭീഷണി 02 September 2025
പ്രാദേശികം
വി എസ് ഇനി ജ്വലിക്കുന്ന ഓർമ 21 July 2025
പ്രാദേശികം
പാതിരമണ്ണയിലെ കുട്ടി കർഷകനെ ആദരിച്ചു 19 August 2025