മലപ്പുറം : കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സ്ഥാപക നേതാവായിരുന്ന സ: വി.എസ്. നെ യൂണിയൻ മലപ്പുറം ഏരിയ കമ്മറ്റി അനുസ്മരിച്ചു.
മലപ്പുറം എൻ.ജി.ഒ. യൂണിയൻ ആപ്പീസിൽ വെച്ച് നടന്ന അനുസ്മരണ പരിപാടിയിൽ സംസ്ഥാന കമ്മറ്റി അംഗം ബി.മുഹമ്മദ് റസാഖ് അനുസ്മരണ പ്രഭാഷണം നടത്തി.
ഏരിയ പ്രസിഡണ്ട് കെ.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ ജില്ലാ ജോ: സെക്രട്ടറി കെ.മജ്നു, എൻ.ആർ.ഇ.ജി.വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റി അംഗം കെ.യു.ഇഖ്ബാൽ, ജോയിജോൺ, എന്നിവർ സംസാരിച്ചു.
ഏരിയ ട്രഷറർ എം.പി.ശശിധരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
യൂണിയൻ ഏരിയ സെക്രട്ടറി കെ.പി.അജയൻ സ്വാഗതവും വി.ആർ.യശ്പാൽ നന്ദിയും രേഖപ്പെടുത്തി.
പ്രാദേശികം
ഡോ. വിനയ് ഗോയൽ മലപ്പുറം ജില്ലാ കളക്ടറായി ഇന്ന് (ഫെബ്രുവരി 27 വെള്ളി) ചുമതലയേൽക്കും 27 February 2026
പ്രാദേശികം
പാസ്വേര്ഡ് എക്സ്പ്ലോറിങ് ഇന്ത്യ ക്യാംപില്‍ തിളങ്ങി ജില്ലയിലെ 20 വിദ്യാര്‍ത്ഥികള്‍ 12 January 2026
പ്രാദേശികം
കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു 18 August 2025
പ്രാദേശികം
മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു 12 June 2026
പ്രാദേശികം
ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു 09 September 2026