Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

റിപ്പോർട്ട്‌: ഷമീർ രാമപുരം
രാമപുരം: തലമുറകൾക്ക് തണലൊരുക്കിയ ചീനീ മരം, ദുരന്തം കാതോർത്ത് വിളിപ്പാടകലെ. ദേശീയപാത മലപ്പുറം പെരിന്തൽമണ്ണ റൂട്ടിൽ രാമപുരം സ്കൂൾ പടിയിൽ ദുരന്തം കാതോർത്ത് ചീനി മരം , രാമപുരം എ എച്ച് എൽ പി സ്കൂളും,  നൂറുൽ ഇസ്ലാം മദ്രസയും, മസ്ജിദ് ത്വാഹ നമസ്കാര പള്ളിയും വ്യാപാര സ്ഥാപനങ്ങളും  ഉൾക്കൊള്ളുന്ന വടക്കാങ്ങര റോഡും- തെക്കേപ്പുറം ചൊവ്വാണ റോഡും വന്നുചേരുന്ന
ജംഗ്ഷനുകൾക്ക് ഇടയിലാണ് വലിയ അപകടത്തിന് കാതോർത്തുകൊണ്ട് വർഷങ്ങൾ പഴക്കമുള്ള ചീനി മരം നിലനിൽക്കുന്നത് , വൈദ്യുതിലൈനുകൾ കടന്നുപോകുന്നതിനാൻഇടയ്ക്കിടെ ശീഖിരങ്ങൾ വെട്ടി മാറ്റാറുണ്ടെങ്കിലും ഏത് സമയത്തും അപകടത്തിന്സാധ്യത കൂടിക്കൊണ്ടിരിക്കുകയാണ് , മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികാരികൾ ബന്ധപ്പെട്ടഅധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. പിന്തുണയുമായി മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എ കരീമിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാൻ കൂടിയായിട്ടുള്ള ജില്ലാ കലക്ടറെ സമീപിക്കുവാനുള്ള ഒരുക്കത്തിലാണ്.

© 2025 malappuramtimes. Powered by Cybpress Innovative solution.