മക്കരപ്പറമ്പ : പഞ്ചായത്ത് എൽ.പി സ്കൂൾ കലോത്സവത്തിൽ 93 പോയിൻ്റ് നേടി ജി എം എൽ പി സ്കൂൾ വടക്കാങ്ങര ഓവറോൾ കിരീടം നേടി. 86 പോയിൻ്റ് നേടി എം എം എ എൽ പി സ്കൂൾ വടക്കാങ്ങര രണ്ടാം സ്ഥാനവും 68 പോയിൻ്റുമായി വി എം എച്ച് എം യു പി സ്കൂൾ പുണർ പ്പയും ജി എൽ പി സ്കൂൾ പോത്തുകണ്ടും മൂന്നാം സ്ഥാനവും നേടി. അറബി കലോത്സവത്തിൽ ജി എം എൽ പി സ്കൂൾ വടക്കാങ്ങര ഒന്നാം സ്ഥാനവും എം എ എ എൽ പി സ്കൂൾ മക്കരപ്പറമ്പും എം എം എ എൽ പി സ്കൂൾ വടക്കാങ്ങരയും രണ്ടാം സ്ഥാനവും എം ഐ എൽ പി സ്കൂൾ കാച്ചി നിക്കാട് വെസ്റ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എ.നുഹ് മാൻ ശിബിലി ട്രോഫികൾ സമ്മാനിച്ചു.
പ്രാദേശികം
പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും; വിദ്യാഭ്യാസ മന്ത്രി 24 May 2026
പ്രാദേശികം
താനൂര്‍ നഗരസഭയിലെ ഗോള്‍ഡന്‍ റസിഡെന്‍സി റോഡ് നാടിന് സമര്‍പ്പിച്ചു 03 November 2025
പ്രാദേശികം
സ്വച്ഛതാ ഗ്രീന്‍ലീഫ് റേറ്റിങ്ങ്; ജില്ലയിലെ 23 സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു 26 August 2025
പ്രാദേശികം
വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു 26 July 2025