മലപ്പുറം : യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീകളുടെ സൗജന്യ യാത്രയുടെ ഗുണം മലപ്പുറം ജില്ലയിൽ ലഭിക്കുക ഒരു ശതമാനം ബസ്സുകളിൽ മാത്രം. സ്വകാര്യ ദീർഘ ദൂര ബസ്സുകൾ ഉൾപ്പെടെ രണ്ടായിരത്തോളം ബസ്സുകൾ പ്രതിദിനം സർവീസ് നടത്തുന്ന ജില്ലയിൽ കെഎസ്ആർടിസിക്കുള്ളത് 27 ഓർഡറി ബസ്സുകൾ മാത്രമാണ്. ഈ ബസ്സുകളിൽ മാത്രമാണ് സൗജന്യം അനുവദിക്കുക.
പ്രാദേശികം
മലയാള സർവകലാശാലയിൽ ബിരുദ പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു 27 February 2026
പ്രാദേശികം
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പദ്ധതി അവലോകനം ഇന്ന് ജില്ലയില്‍ 22 September 2025
പ്രാദേശികം
വനിതാ സ്വയം തൊഴില്‍ ബോധവല്‍ക്കരണ ക്യാപും വായ്പാ വിതരണവും നടന്നു 03 September 2025
ഗുഡ് സ്റ്റോറി
ആര്യനന്ദക്കിനി 'ഭാരം' നിസാരം: ഹെവി ലൈസന്‍സ് എന്ന സ്വപ്ന സാക്ഷാത്ക്കാരം 06 August 2025
പ്രാദേശികം
ആരോഗ്യ മന്ത്രി വീണ ജോർജ് ഓഗസ്റ്റ് 12 ന് ജില്ലയില്‍: 198. 32 കോടിയുടെ വികസന പദ്ധതികൾ നാടിനു സമർപ്പിക്കും 10 August 2025