വള്ളിക്കുന്ന് : വി. എസ് അനുസ്മരണം വള്ളിക്കുന്ന് അത്താണിക്കലിൽ മലപ്പുറം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എ . ശിവദാസൻ ഉദ്ഘാടനം ചെയ്തു. സി പി ഐ എം വള്ളിക്കുന്ന് ലോക്കൽ സെക്രട്ടറി പ്രേമൻ പരുതിക്കാട് സ്വാഗതം പറഞ്ഞു. സി പിപി ഐ എം വള്ളിക്കുന്ന് ഏരിയാ കമ്മിറ്റി അംഗം പി. ഋഷികേശ് കുമാർ ചടങ്ങിൽ അദ്ധ്യക്ഷനായി. വിജയൻ പൊക്കടവത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ടി. കൃഷ്ണകുമാർ, കായമ്പടം വേലായുധൻ, വി പ് അബൂബക്കർ, പള്ളികരനാരായണൻ, വിശ്വനാഥൻ കെ , വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ AP സിന്ദു , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എം രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബുരാജ് പൊക്കടവത്ത്, എ കെ റീന തുടങ്ങിയവർ സംസാരിച്ചു. മൗന ജാഥക്ക് ടി വി രാജൻ, ടി പ്രഭാകരൻ, പാറോൽ കൃഷ്ണൻ, കെ ദാസൻമാസ്റ്റർ, കെ രാമകൃഷ്ണൻ, ഒ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
പ്രാദേശികം
എം.വി.ഡി. ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജിയിൽ പരിശീലനം നൽകി 15 September 2025
പ്രാദേശികം
സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി 16 September 2025
സ്പോർട്സ്
കായിക ദിനം ആഘോഷിച്ചു 30 August 2025
പ്രാദേശികം
സാധാരണക്കാരുടെ ജീവിതത്തെ വികസനം സ്പർശിക്കുമ്പോൾ മാത്രമേ അത് പൂർത്തിയാകുകയുള്ളു-മന്ത്രി മുഹമ്മദ് റിയാസ് 28 October 2025