മലപ്പുറം : മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് പേര് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകടത്തിനു പിന്നാലെ ആറ് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ട് പേര് കൊണ്ടു പോകുന്ന വഴി മരിച്ചു. രണ്ട് പേര് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. പുതുക്കുടി വെള്ളിലമലയില് അലിയുടെ മകന് റഹീസ്(20), കൂരിമണ്ണില്‍ പുത്തന്‍വീട്ടില്‍ സെയ്തലവിയുടെ മകന് ബഹാസ്(18), ആലിക്കപറമ്പില്‍ അസീസിന്റെ മകന് സിയാദ്(18), നിസാറിന്റെ മകന് ഫഹദ്(22) എന്നിവരാണ് മരിച്ചത്. നാളെ രാവിലെ പോസ്റ്റ്മോർട്ടം നടക്കും.
പ്രാദേശികം
ജെ.സി.ഐ വള്ളിക്കുന്നിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു 30 March 2026
പ്രാദേശികം
മക്കരപ്പറമ്പ് ഡിവിഷൻ യുഡിഎഫ് ഭാരവാഹി സൗഹൃദ സംഗമം; ഉത്തരവാദിത്വ ബോധത്തിന്റെ പുതിയ മാതൃകയായി കെ.പി. അസ്മാബി 24 December 2025
പ്രാദേശികം
യുവജന കമ്മീഷൻ മലപ്പുറം ജില്ലാതല അദാലത്ത്: 17 പരാതികൾ തീർപ്പാക്കി 11 January 2026
പ്രാദേശികം
വിരൽത്തുമ്പിൽ കിട്ടുന്നത് അറിവല്ല, വിവരങ്ങൾ മാത്രം: സ്പീക്കർ എ.എൻ ഷംസീർ 05 August 2025
പ്രാദേശികം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം നാളെ (ശനി) 26 June 2026