മലപ്പുറം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന സിവില്‍ സര്‍വീസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ആരംഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് യു. തിലകന് അധ്യക്ഷത വഹിച്ചു. ഡി.എഫ്.എ സെക്രട്ടറി പി.എം. സുധീര്‍ കുമാര്‍, വിവിധ സര്‍വീസ് സംഘടന പ്രതിനിധികളായ വി.കെ. രാജേഷ്, കെ. അബ്ദുള്‍ ബഷീര്‍, ചക്രപാണി, സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ സി. സുരേഷ്, കെ.വി. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹൃഷികേശ് കുമാര്‍ ചടങ്ങിന് സ്വാഗതവും, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ടി. മുരുകന് രാജ് നന്ദിയും രേഖപ്പെടുത്തി.
11 August 2025
പ്രാദേശികം
തൊഴില്‍ അവസരങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാകണം: ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ 29 July 2026
പ്രാദേശികം
ഏലംകുളം 33 കെ.വി. സബ്സ്റ്റേഷന് നിര്‍മ്മാണോദ്ഘാടനം ഇന്ന് 09 October 2026
പ്രാദേശികം
മലപ്പുറം ജെ.എസ്.എസ് പുതിയ ഓഫീസും പരിശീലന കേന്ദ്രവും ടൗണ്‍ഹാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു 29 September 2025
പ്രാദേശികം
കാളാവ് മഹല്ല് സൗഹൃദ വേദി രണ്ടാമത്തെ സൗഹൃദഭവനം സമർപ്പിച്ചു 13 September 2025
ഗുഡ് സ്റ്റോറി
അസം സ്വദേശിനിക്കും കുഞ്ഞുങ്ങള്‍ക്കും ആശ്രയമായി സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ 28 August 2025