മക്കരപ്പറമ്പ് :ഗവൺമെന്റ് ഹൈസ്കൂൾ സഹപാഠി സൗഹൃദ കൂട്ടായ്മ സംഗമം (1996/97 10.B- ക്ലാസ്) രാമപുരം 38ലെ -സെലസ്റ്റിയ പൂൾ അങ്കണത്തിൽ നടന്നു .ശിഹാബ്. എ കെ, സിദ്ദീഖ്. ടി ടി ,നസീർ. എം കെ ,മുസ്തഫ. കെ ,മുസ്തഫ ടി ,നൗഷാദ്. പി ,റിയാസ്. പി കെ ,റഷീദലി. എം ,റഫീഖ്. എംപി . അനീസ്. കെ ടി ,. റിയാസ് മോൻ.ടി ഷംസു. സി എച്ച് സാദിഖലി. പി വി . ഉമ്മർ. പി എൻ എന്നിവർ നേതൃത്വം നൽകി , കൂട്ടായ്മയിലെ അംഗമായ പനങ്ങാങ്ങര (റഷീദലി )മാനുപ്പയുടെ ഉടമസ്ഥതയിൽ ലുള്ളതാണ് സെലസ്റ്റിയ പൂൾ.
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി 01 April 2026
പ്രാദേശികം
മലപ്പുറം മണ്ഡലത്തിലെ പൊതുമരാമത്ത്, എം.എൽ.എ ഫണ്ട് പ്രവൃത്തികൾ അവലോകനം ചെയ്തു 19 August 2025
പ്രാദേശികം
test 25 July 2025
പ്രാദേശികം
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി 14 July 2025
പ്രാദേശികം
എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു 24 December 2025