മലപ്പുറം : ഉപഭോക്തൃ ചൂഷണം കൂടി വരുന്നതിനാല്‍ ഉപഭോക്തൃ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദേശീയ ഉപഭോക്തൃദിന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ജില്ലാ ഉപഭോക്തൃകമ്മീഷന്‍ പ്രസിഡന്റ് കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര് വിനോദ്, നിയുക്ത മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ. റിനിഷ, കമ്മീഷന് മെമ്പര്‍ പ്രീതി ശിവരാമന്, ബാര്‍ അസോസിയേഷന് പ്രസിഡന്റ്, അഡ്വ. എ.കെ. ഷിബു, പ്രസ്സ് ക്ലബ് സെക്രട്ടറി വി.പി. നാസര്‍, അബ്ദു റഹീം പൂക്കത്ത്, അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ആര്. സ്മിത, ജില്ലാ സപ്ലൈ ഓഫീസര്‍ എ. സജ്ജാദ് എന്നിവര്‍ പങ്കെടുത്തു.
പ്രാദേശികം
ഗാന്ധിയെ അറിയാൻ ഗാന്ധി പഥം 2026 ആരംഭിച്ചു 04 October 2026
പ്രാദേശികം
മക്കരപറമ്പ ഗൈൻ അക്കാദമിയിൽ 'ആർപ്പോണം ' ഓണഘോഷം 06 September 2025
പ്രാദേശികം
പൊന്മുണ്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു 26 January 2026
പ്രാദേശികം
പൊന്നാനിയുടെ സാംസ്കാരിക പെരുമ വിളിച്ചോതി പൊന്നാനി ഫെസ്റ്റ് ഒരുങ്ങുന്നു 29 August 2025
പ്രാദേശികം
ഗൾഫ് അശാന്തം : മുന്നറിയിപ്പ് നൽകി യു.എ.ഇ. 28 February 2026