Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ വി എസ് ഇനി ജ്വലിക്കുന്ന ഓർമ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മക്കരപ്പറമ്പ : റിട്ട. മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: പി. നാരായണന്റെ ഭാര്യയും മഞ്ചേരി ജില്ലാ ആശുപത്രിയിലെ റിട്ട. സിവിൽ സർജനും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ മക്കരപ്പറമ്പിലെ ഡോ.സീമന്തിനി നാരായണൻ എന്ന സീമാ നാരായണൻ (70) അന്തരിച്ചു. പാണ്ടിക്കാട്
തുവ്വൂർ വെള്ളോട്ടുപാറ പരതോട്ടിൽ കുടുംബാംഗമാണ്.

അർബുധത്തെ തുടർന്ന് ഏറെ ക്കാലം ചികിത്സയിലായിരുന്നു. പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് വിഭാഗത്തിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.  അരനൂറ്റാണ്ട് കാലത്തോളമായി മക്കരപ്പറമ്പിന്റെ ആതുരസേവനരംഗത്തെ ജനകീയ മുഖ മാണ്  സീമാ നാരായണൻ, മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മെഡിക്കൽ ഓഫീസറായിട്ട് ദീർഘകാലം സേവനം ചെയ്തിട്ടുണ്ട്.

മക്കൾ:  ബിപിൻ നാരായണൻ ( സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ റൂർക്കല,) ജൂബി നാരായണൻ (ബഹറിൻ )
മരുമക്കൾ : മേഘ (കോഴിക്കോട് ), അരുൺ (ബഹറൈൻ)

റിപ്പോർട്ട്:ഷമീർ രാമപുരം

© 2025 malappuramtimes. Powered by Cybpress Innovative solution.