Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

രാമപുരം: സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് സ്വയം വിരമിക്കുന്ന മികച്ച സഹകരണ ജീവനക്കാരനും പൊതുപ്രവർത്തകനുമായ  പുഴക്കാട്ടിരിയിലെ ഉമ്മർ ചൂരിപ്പുറത്തിന് ഭരണസമിതിയും സഹപ്രവർത്തകരും യാത്രയയപ്പ് നൽകി . മുസ്ലിം യൂത്ത് ലീഗ് നേതാവും സാമൂഹ്യ ജീവകാരുണ്യ മത, സാമൂഹിക ,സാംസ്കാരിക ,വിദ്യാഭ്യാസ രംഗങ്ങളിലും സജീവമായിരുന്ന ഉമ്മർ ചൂരിപ്പുറത്ത് കുറച്ചുകാലമായി ബാങ്കിലെ ജീവനക്കാരനായിരുന്നു. ഇടവേളയിൽ പ്രവാസിയുമായിട്ടുണ്ട് . ബാങ്കിന്റെ ഭരണസമിതിയിൽ ഡയറക്ടറായിട്ടും പ്രവർത്തിച്ചിട്ടുണ്ട്  , പാതിരമണ്ണ എൽപി സ്കൂളിന്റെ പിടിഎ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് .കഴിഞ്ഞ ദിവസമാണ് സ്വയം വിരമിക്കലിന് തയ്യാറായി ബാങ്ക് ഭരണസമിതിക്ക് കത്ത് നൽകിയത് . ബാങ്ക് പ്രസിഡന്റ് അസീസ് പേങ്ങാട്ട് അധ്യക്ഷനായ യാത്രയയപ്പ് ചടങ്ങിൽ ഭരണസമിതി അംഗങ്ങളും ബാങ്ക് സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരും പങ്കെടുത്തു.

റിപ്പോർട്ട്: ഷമീർ രാമപുരം

© 2025 malappuramtimes. Powered by Cybpress Innovative solution.