മലപ്പുറം : ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി ഞായറാഴ്ച (സെപ്റ്റംബർ ഏഴ് ) കോട്ടക്കുന്നിൽ ഇശൽനൈറ്റ് അരങ്ങേറും. പ്രശസ്ത മാപ്പിള കലാകാരൻ ബാപ്പു വെള്ളിപ്പറമ്പും സംഘവുമാണ് നൈറ്റ് അവതരിപ്പിക്കുന്നത്. അഞ്ചാം ദിനമായ തിങ്കളാഴ്ച (സെപ്റ്റംബർ എട്ട് ) പിന്നണി ഗായകൻ അതുൽ നറുകരയുടെ ' സോൾ ഓഫ് ഫോക് ' നടക്കും.
17 November 2025
18 August 2026
പ്രാദേശികം
പാചക വാതക പ്രതിസന്ധി: ഉദ്യോഗസ്ഥരുടെയും ഓയില്‍ ഏജന്‍സികളുടെയും യോഗം ചേര്‍ന്നു 30 March 2026
പ്രാദേശികം
മക്കരപ്പറമ്പ് ഡിവിഷൻ യുഡിഎഫ് ഭാരവാഹി സൗഹൃദ സംഗമം; ഉത്തരവാദിത്വ ബോധത്തിന്റെ പുതിയ മാതൃകയായി കെ.പി. അസ്മാബി 24 December 2025
പ്രാദേശികം
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് 26 September 2025
പ്രാദേശികം
മലപ്പുറം ജില്ലയില്‍ വനിതാ കമ്മീഷന് സിറ്റിങ് നടത്തി 28 July 2025