തേഞ്ഞിപ്പലം : പുകയൂർ കുന്നത്ത് മലപ്പുറത്ത് പുതിയ വീട്ടിൽ പങ്കജാക്ഷൻ (63 ) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 നു വീട്ടുവളപ്പിൽ. കാടപ്പടി പെരുവള്ളൂർ പെട്രോളിയം മാനേജിങ് പാർട്ണർ ആണ്. പിതാവ് പരേതനായ എം.കെ. ഗോപാലൻ നായർ. മാതാവ് : പുതിയ വീട്ടിൽ വിശാലാക്ഷി 'അമ്മ. ഭാര്യ : പ്രസീത ( പ്രധാനാധ്യാപിക , വ്യാസ വിദ്യ നികേതൻ , കൊടുവായൂർ ). മക്കൾ : പ്രണവ് , അദ്വൈത്, അനിരുദ്ധ്. സഹോദരങ്ങൾ : ബേബി ലളിത, വിനോദ് കുമാർ, വിമൽ കുമാർ, മനോജ് കുമാർ.
14 May 2026
18 August 2026
പ്രാദേശികം
'എന്റെ സ്കൂള്‍ എന്റെ അഭിമാനം' റീല്‍സ് മത്സരം: രണ്ടാം സ്ഥാനത്തിന്റെ നിറവില്‍ എ.വി.എച്ച്.എസ് പൊന്നാനി 17 November 2025
പ്രാദേശികം
ഞായറാഴ്ച ഇശൽനൈറ്റ് 06 September 2025
പ്രാദേശികം
മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു 15 May 2026
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ് : ഒക്ടോബര്‍ 14 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം 02 October 2025
പ്രാദേശികം
ഇന്റേണ്‍ഷിപ്പ് സമാപനവും എ.ഐ ക്ലാസും സംഘടിപ്പിച്ചു 09 May 2026