താനൂർ : താനൂര്‍ മഠത്തില്‍ റോഡില്‍ നിന്ന് രായിരിമംഗലം ഈസ്റ്റ് ജി.എല്‍.പി സ്കൂളിലേക്ക് പോകുന്ന റോഡ് നവീകരിച്ച് മന്ത്രി വി അബ്ദുറഹിമാന് നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്മാന് അധ്യക്ഷത വഹിച്ചു.
ഗ്രാമീണ റോഡ് പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവിട്ടാണ് വര്‍ഷങ്ങളായി തകര്‍ന്ന റോഡ് നവീകരിച്ചത്. പരിപാടിയില്‍ കൗണ്‍സിലര്‍മാരായ പ്രിയേഷ് കാര്‍ക്കോളി, ആനന്ദന് കാര്‍ക്കോളി, പി. സുന്ദരന്‍, പി.ടി അക്ബര്‍, പി. അലി, ടി. സജീവ്, മുഹമ്മദ് ഇഖ്ബാല്‍, സുനി പഴൂര്‍, പി. വിജയന്, ഷരീഫ് കമ്പിളി തുടങ്ങിയവര്‍ പങ്കെടുത്തു.
19 August 2025
പ്രാദേശികം
വനത്തിനുള്ളിലെ മാധ്യമപ്രവർത്തനം- ശില്പശാല സംഘടിപ്പിച്ചു 31 July 2025
പ്രാദേശികം
പട്ടയവിതരണം സർവകാല റെക്കോർഡിൽ: മന്ത്രി വി. അബ്ദുറഹ്മാൻ 27 February 2026
പ്രാദേശികം
ആദ്യ ഹജ്ജ് ഫ്ളൈറ്റ് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു 14 May 2026
പ്രാദേശികം
വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു 26 July 2025
പ്രാദേശികം
മഴക്കാല മുന്നൊരുക്കം : വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു 19 May 2026