മലപ്പുറം : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന ഇ എൻ മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഡൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, ജില്ല അസുത്രണ സമിതി അംഗം തുടങ്ങിയ നിരവതി ചുമതലകൾ വഹിച്ചിരുന്നു.
പ്രാദേശികം
സാധാരണക്കാരുടെ ജീവിതത്തെ വികസനം സ്പർശിക്കുമ്പോൾ മാത്രമേ അത് പൂർത്തിയാകുകയുള്ളു-മന്ത്രി മുഹമ്മദ് റിയാസ് 28 October 2025
പ്രാദേശികം
കോക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി വി. ശിവന്‍കുട്ടി നാടിന് സമര്‍പ്പിച്ചു 09 November 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി 26 July 2025
പ്രാദേശികം
തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും യോഗം ചേർന്നു 28 March 2026
ഗുഡ് സ്റ്റോറി
സ്വച്ഛത ഹി സേവ 2025: മാതൃകയായി മൂന്നരവയസ്സുകാരന് തനയ് അമ്പാടി 29 September 2025