മലപ്പുറം : കേരള സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ സംസ്ഥാന സർക്കാറിന് വേണ്ടി കൃഷി വകുപ്പു മന്ത്രി ടി.സിദ്ധീഖ് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം പി ,എംഎൽഎ, മാരായ ടി.പി അഷ്റഫ് അലി, ടി.വി ഇബ്രാഹിം,
ചീഫ് സെകട്ടറി ബിശ്വനാഥ സിൻഹ, ജില്ലാ കളക്ടർ ഡോ വിനയ് ഗോയൽ, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ, വിജയകുമാർ ഐ.എഫ്.എസ്, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ അരവിന്ദ് ബി എസ് എന്നിവർ സന്നിഹിതരായിരുന്നു.
പ്രാദേശികം
മാധ്യമപ്രവർത്തകർക്ക് ആദരം 23 June 2026
പ്രാദേശികം
മലപ്പുറം ഗവൺമെന്റ് കോളേജ് ഇനി 'ഡ്രഗ് ഫ്രീ ക്യാംപസ്' 07 October 2026
പ്രാദേശികം
ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി 02 September 2026
പ്രാദേശികം
ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ 04 September 2025