പാങ്ങ് : കെ.എസ്.ഇ.ബി.യുടെ അധികാരപരിധിയിൽ വരുന്ന പാങ്ങ് അമ്പലപ്പടി, വാഴേങ്ങൽ, പാങ്ങ് ചേണ്ടി എന്നിവിടങ്ങളിലെയും പരിസര പ്രദേശങ്ങളിലെയും വഴിയോരങ്ങൾ, സ്കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിൽ പച്ചമരങ്ങളും കാട്ടുവള്ളികളും അപകടകരമായ രീതിയിൽ വളരുന്നത് വൈദ്യുത സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാകുന്നു. 110KV ലൈനുകളും ത്രീ ഫേസ് ലൈനുകളും കടന്നുപോകുന്ന ഈ ജനവാസ മേഖലയിൽ മരങ്ങൾ വൈദ്യുത ലൈനുകളിലേക്ക് തൊടുന്ന നിലയിൽ വളർന്നിരിക്കുന്നു.
2019-ൽ പാങ്ങ് മില്ലുംപടിയിൽ ഒരു ചെറുപ്പക്കാരൻ വൈദ്യുത ഷോക്കേറ്റ് മരണപ്പെട്ടത് ഈ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. എന്നാൽ, അതിനുശേഷം കെ.എസ്.ഇ.ബി. യാതൊരു മുൻകരുതലും സ്വീകരിച്ചില്ല എന്നതാണ് നാട്ടുകാരുടെ പരാതി.
26 February 2026
07 May 2026
ഗുഡ് സ്റ്റോറി
കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു 26 July 2025
പ്രാദേശികം
വിപണിയിലെ ക്രമക്കേടുകൾ തടയാൻ ഓണക്കാല പ്രത്യേക പരിശോധനയുമായി ലീഗൽ മെട്രോളജി വകുപ്പ് 19 August 2026
പ്രാദേശികം
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പദ്ധതി അവലോകനം ഇന്ന് ജില്ലയില്‍ 22 September 2025
പ്രാദേശികം
മക്കരപ്പറമ്പ് ഗവൺമെന്റ് ഹൈസ്കൂൾ സഹപാഠി സൗഹൃദ കൂട്ടായ്മ 10 August 2025