മലപ്പുറം : 1973 സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗങ്ങൾക്ക് കായിക വകുപ്പിൻ്റെ ആദരം. വിഷൻൻ 2031 ൻ്റെ ഭാഗമായി കായിക വകുപ്പ് നടത്തുന്ന ' നവകായിക കേരളം മികവിൻ്റെ പുതുഅധ്യായം ' സെമിനാറിന് മുന്നോടിയായാണ് ആദ്യമായി കേരളത്തിലേക്ക് സന്തോഷ് ട്രേഫി എത്തിച്ച ടീമംഗങ്ങളെ ആദരിച്ചത്. ടീം അംഗങ്ങളായ വിക്ടർ മഞ്ഞില, സേവിയർ പയസ്, ഇട്ടിമാത്യു, അബ്ദുൽ ഹമീദ്, എം.മിത്രൻ, ബ്ലെസ്സി ജോർജ് , കെ പി വില്യംസ് , ജി. ര രവീന്ദ്രൻ നായർ, പ്രസന്നൻ എന്നിവർ ആദരം ഏറ്റുവാങ്ങി. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹിമാൻ ഉപഹാരം നൽകി.
04 September 2025
12 May 2026
പ്രാദേശികം
മാഞ്ചീരി ഉന്നതിയിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷൻ സന്ദർശനം നടത്തി 26 February 2026
പ്രാദേശികം
ടൂറിസം വാരാഘോഷത്തിന് തുടക്കമായി; കോട്ടക്കുന്നിൽ ഇനി ആഘോഷരാവ് 05 September 2025
പ്രാദേശികം
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു 05 August 2025
പ്രാദേശികം
ഉന്നത വിദ്യാഭ്യാസത്തെ ആഗോള തൊഴിൽമാറ്റങ്ങളുമായി ബന്ധിപ്പിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ 21 August 2026
പ്രാദേശികം
തുവൂർ റെയിൽവേ സ്റ്റേഷൻ ഷെൽട്ടർ ഉദ്ഘാടനം ചെയ്തു 26 June 2026