വള്ളിക്കുന്ന് : ആത്രപുളിക്കൽ ബാലകൃഷ്ണൻ (മാനേജർ സിബിഎച്ച്എസ്എസ് വള്ളിക്കുന്ന്) 98 വയസ്സ് നിര്യാതനായി.ഭാര്യ: പരേതയായ ദേവകി, മക്കൾ: പരേതനായ രവീന്ദ്രൻ, ഗീത (റിട്ടയർഡ് ഹെഡ് മിസ്ട്രസ്), സുരേന്ദ്രൻ (റിട്ടയർഡ് ക്ലാർക്ക്), രാജേന്ദ്രൻ (റിട്ടയർഡ് ക്ലാർക്ക്), മഹേന്ദ്രൻ ബിസിനസ് (ബ്രെയിൻസ് ഇവന്റ്സ്), ഉണ്ണികൃഷ്ണൻ (ഫാർമസിസ്റ്റ്). മരുമക്കൾ: പരേതനായ ആവേത്താൻ വീട്ടിൽ ചന്ദ്രൻ (എക്സ് എയർ ഫോഴ്സ്), ശ്രീജ ഭായ് (റിട്ടയർഡ് ടീച്ചർ), സുനിത (റിട്ടയർഡ് ടീച്ചർ), ഷൈനി (ടീച്ചർ), ഷിംന (ടീച്ചർ). ശവ സംസ്കാരം നാളെ 3/12/2025 ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.
14 May 2026
പ്രാദേശികം
പി. ഹൃഷികേഷ് കുമാര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് 14 October 2025
പ്രാദേശികം
കേരള ഹജ്ജ് കമ്മിറ്റി ഓഫീസ് സ്മാര്‍ട്ട് ഓഫീസ് ആയി 26 July 2025
പ്രാദേശികം
ബി.എല്‍.ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇല്ല; ഡ്യൂട്ടി ഓര്‍ഡര്‍ ലഭിച്ചവര്‍ ഉടൻ ബന്ധപ്പെടണം- ജില്ലാ കളക്ടർ 18 November 2025
ചരമം
ചരമം : പുകയൂർ കുന്നത്ത് പുതിയ വീട്ടിൽ പങ്കജാക്ഷൻ 17 November 2025
പ്രാദേശികം
കേരളം സംരംഭകത്വത്തിന് പറ്റുന്ന നാടായി മാറിക്കഴിഞ്ഞു: മന്ത്രി പി.രാജീവ് 13 September 2025