Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ ഡോക്ടറേറ്റ് നേടി മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ദേ മാവേലി ഹെലികോപ്റ്ററിൽ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു CITU പ്രതിഷേധം സംഘടിപ്പിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അമ്മയെ ഇനി ശ്വേത നയിക്കും അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ദേശീയതലത്തില്‍ സംഘടിപ്പിച്ച പാസ്സ്വേര്‍ഡ് എക്സ്പ്ലോറിങ് ഇന്ത്യ ക്യാംപില്‍ മികവ് തെളിയിച്ച് മലപ്പുറത്തെ 20 വിദ്യാര്‍ത്ഥികള്‍.

പി. ഫാത്തിമ സന (കെ.എച്ച.എം.എച്ച്.എസ്.എസ് ആലത്തിയൂര്‍), ടി.പി. ഫാത്തിമ നസ്ല (ചേരുലാല്‍ എച്ച്.എസ്.എസ് കുറുമ്പത്തൂര്‍), ടി.ഡി.ജി ഫഹീമ (താനൂര്‍ എച്ച് എസ്.എസ്‌), ഫാത്തിമ റഹ്‌മ (ആതവനാട് വി.എച്ച്.എസ്), ഷഹല റാജിബ (ഇരുമ്പിളിയം എം.ഇ.എസ്.എസ്), ഷിഫ ഫാത്തിമ (കുറ്റിപ്പുറം ജി.എച്ച്.എസ്.എസ്), ദിയ ഫാത്തിമ (മമ്പാട് ജി.എച്ച്.എസ്), എം.ടി അബ്ദുല്‍ബാരി (വടക്കാങ്ങര ടി.എച്ച്.എസ്.എസ്), ഷോണ്‍ നോഹല്‍ ഡേവിഡ് (താനൂര്‍ ഡി.ജി.എച്ച്.എസ്.എസ്‌,) എം.എം. സഫ മറിയം (കൂട്ടായി എച്ച്.എസ്.എസ്), യഹ്വ (കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസ്), നൗഹിദ് ബിന്‍ നൗഷിദ് (ഡി.എച്ച്.യു.എച്ച്.എസ്.എസ്. പൂക്കത്തറ), സി.ടി. അബ്ദുല്‍ കയ്യും (മലപ്പുറം ജി.എച്ച്.എസ്.എസ്), അന്‍സിയ (മാറഞ്ചേരി ജി.എച്ച്.എസ്.എസ്), എ.കെ.ഷെറിന്‍ ഫാത്തിമ (കക്കോവ് പി.എം.എസ് പി.ടി.എച്ച്.എസ്), എം.പി. സബിന്‍ അന്‍ഷിദ് (കുറ്റൂര്‍ നോര്‍ത്ത് കെ.എം.എച്ച്.എസ്.എസ്), ടി.പി. ഷിഫ ഷെറിന്‍ (പൊന്നാനി എം.ഐ.ബോസ്), പി.ഒ. സന മെഹറിന്‍ (തിരൂരങ്ങാടി എച്ച്.എസ്.എസ്), പി.കെ. ഖദീജ ഹെസ്സ (എടരിക്കോട് പി.കെ.എം.എച്ച് എസ്.എസ്‌), സിയാന തസ്നീം (തെയ്യാലിങ്ങന്‍ എസ്.എസ്.എം.എച്ച്.എസ്.എസ്‌) എന്നിവരാണ് ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പട്ടത്.

കരിയര്‍ ഗൈഡന്‍സും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി ചെന്നൈയില്‍ നടന്ന ക്യാംപില്‍ കേരളത്തിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മദ്രാസ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി, സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്,പോണ്ടിച്ചേരി സെന്‍ട്രല്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ സന്ദര്‍ശനം നടത്തി. ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍മാരായ ഡോക്ടര്‍ വാസുദേവന്‍ പിള്ള, ഡോക്ടര്‍ അബ്ദുല്‍ അയ്യൂബ്, ഡോക്ടര്‍ ഹസീന, ഡോക്ടര്‍ ഗീത, റെജീന, യൂസഫ്, മുനീറ, മാഹിന്‍ മഹേന്ദ്രന്‍, പ്രിയ, നീതു എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി.

© 2025 malappuramtimes. Powered by Cybpress Innovative solution.