മലപ്പുറം : മലപ്പുറത്തിന്റെ ജനകീയ ഡോക്ടർ എം.അബ്‌ദുറഹിമാൻ നിര്യാതനായി. ദീർഘ കാലം മലപ്പുറം നഗരത്തിലെ ഒറ്റമുറിയിൽ രോഗികളെ പരിശോധിച്ച് മരുന്ന് നൽകിയിരുന്നു. തന്നെ കാണാനെത്തുന്ന രോഗികളോട് വാത്സല്യ പൂർവ്വം പെരുമാറിയിരുന്ന ഡോക്ടറിന് ചികിൽസിക്കാൻ ഫീസിലായിരുന്നു. പണം നൽകിയാലും പത്തു രൂപ മാത്രമാണ് ഡോക്ടർ വാങ്ങിയിരുന്നത്. മരുന്നു വാങ്ങാൻ പണമില്ലാത്ത രോഗികൾക്ക് ഡോക്ടർ അങ്ങോട്ട് പണം നൽകിയിരുന്നു. സാധാരണക്കാരായ രോഗികൾക്ക് ഏതു ഘട്ടത്തിലും ആശ്രയ കേന്ദ്രമായിരുന്ന ഡോക്ടറുടെ വിയോഗം മലപ്പുറത്തിന് തീരാനഷ്ടമാണ്. കുന്നുമ്മൽ മഹല്ല് ജുമാമസ്ജിദിൽ സംസ്കാരം നടന്നു.
പ്രാദേശികം
മലപ്പുറം മണ്ഡലത്തിലെ പൊതുമരാമത്ത്, എം.എൽ.എ ഫണ്ട് പ്രവൃത്തികൾ അവലോകനം ചെയ്തു 19 August 2025
പ്രാദേശികം
'ഒപ്പം' പദ്ധതി: പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കിറ്റ് വിതരണം ചെയ്തു 17 November 2025
പ്രാദേശികം
ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം നല്കി മലപ്പുറം മാരത്തണ്‍ ആവേശമായി 04 February 2026
പ്രാദേശികം
ഒഴൂർ പഞ്ചായത്തിലെ ചുരങ്ങര- ഹാജിപ്പടി റോഡ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു 03 November 2025
പ്രാദേശികം
മലപ്പുറത്തിന്റെ വികസന കുതിപ്പിന് കരുത്തായി പത്തു നില റവന്യൂ ടവര്‍: നിര്‍മാണ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം 10 September 2026