തുവൂർ : വയനാട് എം.പി.ആയിരുന്ന രാഹുൽ ഗാന്ധിയുടെ 2023-24 സാമ്പത്തിക വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുവ്വൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഷെൽട്ടർ പ്രിയങ്ക ഗാന്ധി എം.പി. നാടിന് സമർപ്പിച്ചു. 28 ലക്ഷം രൂപ ചിലവിലാണ് ഷെൽട്ടർ പൂർത്തീകരിച്ചത്. സംസ്ഥാന റവന്യൂ മന്ത്രി എ. പി. അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ അബ്ദുൽ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജസീറ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി. ജസീന , വൈസ് പ്രസിഡണ്ട് നിർമല തുടങ്ങിയവർ സന്നിഹിതരായിരുന്നു.
27 February 2026
08 August 2025
പ്രാദേശികം
ജില്ലയിൽ ഏഴു ക്യാംപുകളിലായി 129 പേർ 02 August 2026
സ്പോർട്സ്
വിഷന്‍ 2031:അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുത്തന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് പാനല്‍ ചര്‍ച്ച 03 November 2025
പ്രാദേശികം
കോയമ്പത്തൂരില്‍ നിന്ന് 12.8 കിലോ എം.ഡി.എം.എ. പിടിച്ചെടുത്ത മലപ്പുറം ഡാന്‍സാഫ് സംഘത്തെ അനുമോദിച്ചു 02 September 2026
പ്രാദേശികം
അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുൻഗണന നൽകും .: മന്ത്രി എൻ. ഷംസുദ്ധീൻ 26 July 2026
പ്രാദേശികം
താനൂർ മൂലക്കൽ ഓപ്പൺ ജിം നാടിന് സമർപ്പിച്ചു 10 August 2025