മലപ്പുറം : മലപ്പുറം - പരപ്പനങ്ങാടി റോഡില്‍ കക്കാട് മുതല്‍ തിരൂരങ്ങാടി വരെയുള്ള ഭാഗങ്ങളില്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 16, 17 തീയതികളില്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കൊളപ്പുറം - തിരൂരങ്ങാടി വഴി തിരിഞ്ഞു പോകണം.
പ്രാദേശികം
ശുചിത്വോത്സവം: ജില്ലാതല ഉദ്ഘാടനം തവനൂരില്‍ നടന്നു 26 September 2025
പ്രാദേശികം
അതിഥി തൊഴിലാളികൾക്കായി ബാലവേല വിരുദ്ധ ദിന ബോധവത്കരണവും പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു 13 June 2026
ഗുഡ് സ്റ്റോറി
ജീവിത സായാഹ്നത്തില്‍ കരുതലായി സായംപ്രഭ ഹോമുകള്‍ 29 September 2025
പ്രാദേശികം
ഏകാരോഗ്യം: ജില്ലാ തല സെമിനാര്‍ നടത്തി 21 November 2025
പ്രാദേശികം
ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ദേശസ്നേഹത്തിന്റെ ഏറ്റവും ഉയർന്ന രൂപം - മന്ത്രി വി. അബ്ദുറഹ്മാൻ 26 January 2026