മലപ്പുറം : ആരോഗ്യ -പോലീസ് -എക്സൈസ് വകുപ്പുകള്‍ സംയുക്തമായി പൂക്കോട്ടൂര്‍ പഞ്ചായത്തിലെ വിദ്യാലയ പരിസരങ്ങളിലെ കടകള്‍ ക്വാര്‍ട്ടേഴ്സുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തി. നിരോധിത പ്രദേശങ്ങളില്‍ വില്പന നടത്തിയ സിഗരറ്റ്, ബീഡി, മറ്റ് പാന്‍ ഉത്പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമോജ് വി.ബി , ജെ.എച്ച്.ഐ. മാരായ ദേവാനന്ദ് കെ.സി., ജിഷ്ണു കെ. എക്സൈസ് ഉദ്യോഗസ്ഥനായ ഹാഷിര്‍, സബ്ഇന്‍സ്പെക്ടര്‍ സുഭാഷ് എസ്, സി.പി.ഒ. രതീഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
02 February 2026
പ്രാദേശികം
മഞ്ചേരി മെഡിക്കല്‍ കോളേജിലെ നവീകരിച്ച അമ്മത്തൊട്ടില്‍ ഉദ്ഘാടനം ചെയ്തു 20 August 2025
പ്രാദേശികം
താനൂര്‍ കെ.പുരം ഗവ. എല്‍പി സ്കൂളിന് ചുറ്റുമതിലും കവാടവും ഒരുങ്ങുന്നു 07 March 2026
പ്രാദേശികം
ഓണം ഖാദി മേളയ്ക്ക് തുടക്കം 14 August 2025
പ്രാദേശികം
79-ാം സ്വാതന്ത്ര്യ ദിനം ജില്ലയിൽ സമുചിതമായി ആഘോഷിച്ചു 15 August 2025