മലപ്പുറം : ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഫുട്‌ബോൾ അക്കാദമിയിലേക്ക് 2026 വർഷത്തേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നു. 2012, 2013, 2014, 2015 വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്കാണ് അവസരം. സെപ്റ്റംബർ 12-ന് രാവിലെ എട്ടിന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ സെലക്ഷൻ ട്രയൽസ് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ ഫുട്‌ബോൾ കിറ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം രക്ഷിതാക്കൾക്കൊപ്പം രാവിലെ എട്ടിന് അതത് കേന്ദ്രങ്ങളിൽ എത്തണം.
സെലക്ഷൻ കേന്ദ്രങ്ങളും ഫോൺ നമ്പറുകളും:
1. കോട്ടപ്പടി ഫുട്‌ബോൾ അക്കാദമി (9746986053)
2. താനൂർ ഉണ്ണ്യാൽ ഫിഷറീസ് സ്റ്റേഡിയം (9747701578)
3. ജി.എച്ച്.എസ്.എസ് എടപ്പാൾ (7907942967)
4. പെരിന്തൽമണ്ണ പി.ടി.എം കോളേജ് (9947421893)
5. അരീക്കോട് തെരട്ടമ്മൽ സ്റ്റേഡിയം (9746412541)
6. വള്ളിക്കുന്ന് പഞ്ചായത്ത് മിനി സ്റ്റേഡിയം (9037363560)
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്ക് പരിശീലന ക്ലാസ് തുടങ്ങി 08 October 2025
പ്രാദേശികം
താനൂർ കെ പുരം ജിഎൽപി സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു 19 August 2025
പ്രാദേശികം
മലപ്പുറം കോഹിനൂരിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് മൂന്നു പേർക്ക് ദാരുണന്ത്യം 05 June 2026
പ്രാദേശികം
വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 26 July 2025
പ്രാദേശികം
ടൂറിസം വാരാഘോഷത്തിന് തുടക്കമായി; കോട്ടക്കുന്നിൽ ഇനി ആഘോഷരാവ് 05 September 2025