മലപ്പുറം : വണ്ടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി, എച്ച്.എസ്.എസ്.ടി ജൂനിയര്‍ ഒഴിവുകളില്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, സുവോളജി, സോഷ്യോളജി, അറബി, സൈക്കോളജി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-0491 245753.
13 July 2026
17 November 2025
പ്രാദേശികം
'വൈബ് ഫോര്‍ വെല്‍നെസ്' ഹെല്‍ത്തി ലൈഫ് ക്യാംപയിന് ജില്ലാതല ഉദ്ഘാടനം നടന്നു 01 January 2026
പ്രാദേശികം
സായുധസേനാ പതാക ദിനം ആചരിച്ചു 07 December 2025
സിനിമ
ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ 26 July 2025
ഗുഡ് സ്റ്റോറി
ട്രെഞ്ചിങ് ഗ്രൗണ്ട് ഇനി പഴങ്കഥ : മാലിന്യക്കൂനയില്ലാത്ത മലപ്പുറം യാഥാര്‍ഥ്യമാകുന്നു 29 September 2025
പ്രാദേശികം
ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു 07 March 2026