മലപ്പുറം : മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ചേലേമ്പ്ര തുല വെൽനെസ്സ് സെന്ററിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ, നിക്ഷേപകർ എന്നിവരും മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
പ്രാദേശികം
നവകേരളം സാധ്യമാവുക ഉന്നത വിദ്യാഭ്യാസത്തിലൂടെ: മന്ത്രി ഡോ.ആർ.ബിന്ദു 27 February 2026
പ്രാദേശികം
ഏലംകുളം പഞ്ചായത്തിലെ `ഹര് ഘര്‍ ജല്‍' പ്രഖ്യാപനം മന്ത്രി റോഷി അസ്റ്റിന് നിര്‍വഹിച്ചു 15 September 2025
പ്രാദേശികം
മഴക്കാല മുന്നൊരുക്കം: കരുതാം കന്നുകാലികളെയും; ജാഗ്രത നിര്‍ദേശവുമായി മൃഗസംരക്ഷണ വകുപ്പ് 03 June 2026
പ്രാദേശികം
മലപ്പുറം എ.ഡി.എം എന്‍.എം മെഹറലി ശനിയാഴ്ച വിരമിക്കും 28 November 2025
പ്രാദേശികം
'ജോഷ്' പദ്ധതി: ജില്ലാതല ഉദ്ഘാടനം നടന്നു 09 October 2026